സഹായം ചോദിച്ചെത്തിയയാള്‍ വൈദികനെ കുത്തിപ്പരുക്കേല്‍പ്പിച്ചു
കണ്ണൂര്‍ | കണ്ണൂര്‍ ബിഷപ്പ് ഹൗസില്‍ സഹായം അഭ്യര്‍ത്ഥിച്ചെത്തിയ ആള്‍ വൈദികനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. പരുക്കേറ്റ ഫാ. ജോര്‍ജ് പൈനാടത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഷപ്പ് ഹൗസിലെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് മുസ്തഫയാണ് വൈദീകന്റെ വയറിന് കുത്തിയത്. ഇയാളെ പോലീസ് അറസ്‌ററ് ചെയ്തു, സഹായമായി …
സഹായം ചോദിച്ചെത്തിയയാള്‍ വൈദികനെ കുത്തിപ്പരുക്കേല്‍പ്പിച്ചു Read More