വർഗീയ പരാമർശവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ

കണ്ണൂർ: നൗഫൽ ബിൻ യൂസഫ് എന്നല്ല നൗഫൽ ബിൻ ലാദൻ എന്ന് വിളിക്കണോയെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ ചോദ്യം. മയക്കുമരുന്ന് മാഫിയയെ തുറന്ന് കാട്ടിയ ഏഷ്യാനെറ്റ് ന്യൂസിന്റെ നാർകോടിക്സ് ഈസ് എ ഡേട്ടി ബിസിനസ് എന്ന പരമ്പരയുമായി ബന്ധപ്പെട്ട …

വർഗീയ പരാമർശവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ Read More

പ്രസം​ഗത്തിനിടെ മൈക്ക് ശരിയാക്കാൻ വന്ന യുവാവിനോട് പ്രകോപനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

തൃശ്ശൂർ: മൈക്ക് നേരെയായി എങ്ങനെ ഉപയോഗിക്കാമെന്ന് വിശദീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.മൈക്ക് ശരിയാക്കാൻ വന്ന യുവാവ് മൈക്കിന്റെ അടുത്ത് നിന്ന് സംസാരിക്കാൻ പറഞ്ഞത് എം വി ഗോവിന്ദന് ഇഷ്ടപ്പെട്ടില്ല. പിന്നാലെയാണ് ശകാരം.തൃശ്ശൂർ മാളയിൽ ജനകീയ പ്രതിരോധ ജാഥ …

പ്രസം​ഗത്തിനിടെ മൈക്ക് ശരിയാക്കാൻ വന്ന യുവാവിനോട് പ്രകോപനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. Read More

പ്രൊഫഷണൽ മാർഗങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് എതിർപ്പുകൾക്ക് കാരണമെന്ന് മാദ്ധ്യമ സംഘടനകൾ

ദില്ലി : മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് നേരെയുണ്ടായ അതിക്രമെന്ന് ദേശീയ മാദ്ധ്യമ സംഘടനകൾ. രാജ്യത്ത് മാദ്ധ്യമങ്ങൾ നേരിടുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് ഏഷ്യാനെറ്റിലെ അതിക്രമമെന്ന് ദില്ലിയിലെ മാദ്ധ്യമ സംഘടനകൾ സംയുക്ത പ്രസ്താവന നടത്തി. ഡൽഹി പ്രസ് ക്ലബ് …

പ്രൊഫഷണൽ മാർഗങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് എതിർപ്പുകൾക്ക് കാരണമെന്ന് മാദ്ധ്യമ സംഘടനകൾ Read More

മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി വീണ്ടും ആശുപത്രിയിൽ

തിരുവനന്തപുരം: ചികിത്സാ നിഷേധ വിവാദങ്ങൾക്കിടെ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് 2023 ഫെബ്രുവരി 6 ന് വൈകീട്ടോടെ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ന്യൂമോണിയക്കുള്ള ചികിത്സയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ ബെംഗലൂരുവിലേക്ക് ചികിത്സയ്ക്കായി മാറ്റുമെന്നാണ് നേരത്തെ യുഡിഎഫ് കൺവീനർ …

മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി വീണ്ടും ആശുപത്രിയിൽ Read More

കേരളാ പൊലീസിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക വിഭാഗത്തെ രൂപീകരിച്ച് ഉത്തരവിറക്കി

തിരുവനന്തപുരം: കേരളാ പൊലീസിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക വിഭാഗത്തെ രൂപീകരിച്ച് ഉത്തരവിറക്കി. ഒരു ഐജിയുടെ നേത്യത്വത്തിലാകും പ്രത്യേക വിഭാഗം പ്രവർത്തിക്കുക. 233 പുതിയ തസ്തികകളും സൃഷ്ടിക്കും. സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ പുതിയ തസ്തികൾ രൂപീകരിക്കുന്നതിന ധനവകുപ്പ് എതിർത്തിരുന്നു. ധനവകുപ്പിന്റെ എതിർപ്പ് …

കേരളാ പൊലീസിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക വിഭാഗത്തെ രൂപീകരിച്ച് ഉത്തരവിറക്കി Read More