ഏഷ്യന്‍ ട്രാക്ക് സൈക്ലിങ്: ഇന്ത്യക്ക് രണ്ടു വെങ്കലം
ന്യൂഡല്‍ഹി: ഏഷ്യന്‍ ട്രാക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കു രണ്ടു വെങ്കലംകൂടി. ഇതോടെ ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആകെ മെഡല്‍നേട്ടം 20 ആയി. റൊണാള്‍ഡോ സിങ്, ബ്രിജിത് യുംനാം എന്നിവരാണ് 20/06/22 ഇന്ത്യക്കായി വെങ്കലം സ്വന്തമാക്കിയത്. ഒരു കിലോമീറ്റര്‍ ടൈം ട്രയല്‍ വിഭാഗത്തിലാണു ലോക …
ഏഷ്യന്‍ ട്രാക്ക് സൈക്ലിങ്: ഇന്ത്യക്ക് രണ്ടു വെങ്കലം Read More