ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിതയായി സാവിത്രി ജിന്‍ഡാല്‍

ന്യൂഡല്‍ഹി: ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിതയായി ഇന്ത്യയുടെ സാവിത്രി ജിന്‍ഡാല്‍. ബ്ലൂംബര്‍ഗിന്റെ ഏറ്റവും പുതിയ ശതകോടീശ്വര സൂചികയിലാണ് ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ തലവയായ സാവിത്രി ജിന്‍ഡാല്‍ ഒന്നാം സ്ഥാനത്തേക്ക് വന്നത്. 1,130 കോടി അമേരിക്കന്‍ ഡോളറിന്റെ ആസ്തിയാണ് സാവിത്രി ജിന്‍ഡാലിനുള്ളത്.ലോഹങ്ങള്‍, വൈദ്യുതി ഉത്പാദനം …

ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിതയായി സാവിത്രി ജിന്‍ഡാല്‍ Read More