പോക്‌സോ കേസ്: എ.എസ്.ഐ. ഒളിവില്‍
കല്‍പ്പറ്റ: പോകേ്‌സാ കേസ് ഇരയോട് മോശമായി പെരുമാറിയ വയനാട് അമ്പലവയല്‍ സ്‌റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ: ടി.ജി ബാബു ഒളിവില്‍. ഇരയുടെ പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് പ്രകാരം അമ്പലവയല്‍ പോലീസ് കേസെടുത്തിരുന്നു. തൊട്ടുപിന്നാലെയാണ് ഒളിവില്‍ പോയത്. ബാബുവിനെതിരേ എസ്.സി/എസ്.ടി. കമ്മിഷനും …
പോക്‌സോ കേസ്: എ.എസ്.ഐ. ഒളിവില്‍ Read More