കോഴിക്കോട് നാദാപുരത്ത് അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു
കോഴിക്കോട്: നാദാപുരത്ത് എഎസ്ഐ ഉൾപ്പെടെ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു. സ്റ്റേഷൻ കോമ്പൗണ്ടിൽ വച്ചാണ് എസ്ഐയ്ക്ക് കടിയേറ്റത്. സ്റ്റേഷന് സമീപം കെട്ടിടനിർമാണ പ്രവർത്തനങ്ങൾക്കെത്തിയ തൊഴിലാളിക്കൾക്കും കടിയേറ്റു. മാർച്ച് 29 ഞായറാഴ്ച രാവിലെയാണ് നായയുടെ ആക്രമണമുണ്ടായത്. മനോജിനെ കൂടാതെ നാല് ഇതര സംസ്ഥാന …
കോഴിക്കോട് നാദാപുരത്ത് അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു Read More