
റിപ്പോര്‍ട്ട്
ബിരുദ പ്രവേശനപട്ടികയില്‍ സണ്ണി ലിയോണിന് ഒന്നാം റാങ്ക്! അത്രയ്ക്ക് തമാശ വേണ്ട, അന്വേഷണം പ്രഖ്യാപിച്ച് കോളജ്
By ന്യൂസ് ഡെസ്ക്
•
August 29, 2020
കൊല്‍ക്കത്ത: ബിരുദ പ്രവേശനപട്ടികയില്‍ സണ്ണി ലിയോണിന് ഒന്നാം റാങ്ക്! ആരോ ഒപ്പിച്ച തമാശ കൊല്‍ക്കത്തയിലെ അശുതോഷ് കോളേജിന്റെ ഇംഗ്ലീഷ് ബിഎ (ഓണേഴ്‌സ്) പ്രവേശനത്തിന്റെ മെറിറ്റ് ലിസ്റ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെ വിഷയം ഗൗരവമുള്ളതായി മാറിയിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഒരുങ്ങിയിരിക്കുകയാണ് കോളജ് അധികൃതര്‍. അപേക്ഷയുടെ...
Read full story

