വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡ് അശോകന്‍ ചരുവില്‍ഏറ്റുവാങ്ങി

തിരുവനന്തപുരം: 2024ലെ വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡ് അശോകന്‍ ചരുവില്‍ ഏറ്റുവാങ്ങി. കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്കാരം.ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിച്ച ശില്പവും പ്രശസ്തി പത്രവും അടങ്ങിയ അവാര്‍ഡ്.തിരുവനന്തപുരം നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ നോവലിസ്റ്റും ട്രസ്റ്റ് പ്രസിഡന്‍റുമായ …

വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡ് അശോകന്‍ ചരുവില്‍ഏറ്റുവാങ്ങി Read More

അശോകന്‍ ഇന്നുവരെ ലോണെടുത്തിട്ടില്ല .പക്ഷെ രണ്ടുകോടി രൂപയുടെ കടക്കാരന്‍

കോഴിക്കോട്‌ : കോഴിക്കോട്‌ ചാത്തമംഗലത്ത്‌ 76 കാരനായ അശോകന്‍ ഇന്ന്‌ രണ്ടുകോടി രൂപയുടെ കടക്കാരനാണ്‌. പക്ഷെ അദ്ദേഹം ഒരു രൂപപോലും വായ്‌പയെടുത്തിട്ടില്ല. മലപ്പുറം എആര്‍ നഗര്‍ സഹകരണബാങ്കിലെ തട്ടിപ്പിന്റെ കഥയാണിത്. അശോകന്റെ ബാങ്കുമാനേജരായ മരുമകനെ പണയത്തട്ടിപ്പുകേസില്‍ നിന്നും രക്ഷിക്കാനായി അശോകന്‍ തന്റെ …

അശോകന്‍ ഇന്നുവരെ ലോണെടുത്തിട്ടില്ല .പക്ഷെ രണ്ടുകോടി രൂപയുടെ കടക്കാരന്‍ Read More

സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ മണ്‍റോ തുരുത്തില്‍ കൊല്ലപ്പെട്ട സംഭവം, വ്യ​ക്തി​വൈ​രാ​ഗ്യ​മെ​ന്ന് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക റിപ്പോര്‍ട്ട്

കൊല്ലം: സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ മണ്‍റോ തുരുത്തില്‍ കൊല്ലപ്പെട്ട സംഭവം വ്യ​ക്തി​വൈ​രാ​ഗ്യ​മെ​ന്ന് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക റിപ്പോര്‍ട്ട്. രാഷ്ട്രീയ കൊലപാത കമല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 6-12-2020 ഞായറാഴ്ച ആണ് കൊലപാതകം നടന്നത്. വി​ല്ലി​മം​ഗ​ലം നി​ധി​പാ​ല​സി​ല്‍ ആ​ര്‍.​മ​ണി​ലാ​ല്‍ (50) ആണ് മരിച്ചത്. ഇതുമായി ബന്ധെപ്പെട്ട് …

സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ മണ്‍റോ തുരുത്തില്‍ കൊല്ലപ്പെട്ട സംഭവം, വ്യ​ക്തി​വൈ​രാ​ഗ്യ​മെ​ന്ന് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക റിപ്പോര്‍ട്ട് Read More

ഹോം സ്‌റ്റേ ഉടമ കുത്തേറ്റ് മരിച്ചു

കുണ്ടറ: മണ്‍റോതുരുത്തില്‍ ഹോം സ്‌റ്റേ ഉടമ കുത്തേറ്റ് മരിച്ചു.വില്ലിമംഗലം നിധി പാലസ് വീട്ടില്‍ മയൂഖം ഹോംസ്‌റ്റേ ഉടമ മണിലാല്‍ (ലാല്‍ 53) ആണ് മരിച്ചത്. പട്ടം തുരുത്ത് തുപ്പാശേരില്‍ അശോകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച(6.12.2020) രാത്രി എട്ടരയോടെയാണ് സംഭവം . മണ്‍റോത്തുരുത്ത് …

ഹോം സ്‌റ്റേ ഉടമ കുത്തേറ്റ് മരിച്ചു Read More

അരിപ്പയില്‍ അയല്‍വാസിയെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പിടിയിലായി

കളത്തൂപ്പുഴ: അരിപ്പ സര്‍ക്കാര്‍ ഭൂമിയില്‍ കുടില്‍ കെട്ടുന്നതിനിടയിലുളള തര്‍ക്കത്തില്‍ അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി പന്തപ്ലാക്കല്‍ വീട്ടില്‍ അശോകന്‍(39) ആണ് അറസ്റ്റിലായത്. റാന്നി സ്വദേശി മണിയനാണ് വെട്ടേറ്റത്. 2020 ജൂണ്‍ 16 നായിരുന്നു സംഭവം. …

അരിപ്പയില്‍ അയല്‍വാസിയെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പിടിയിലായി Read More