
റിപ്പോര്‍ട്ട്
രാമസേതു ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കണം സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി
By ന്യൂസ് ഡെസ്ക്
•
March 26, 2023
ന്യൂഡല്‍ഹി : 'രാമസേതു' ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ അശോക് പാണ്ഡെയാണ് വിഷയത്തില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. കൂടാതെ ഭക്തര്‍ക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി രാമസേതുവിനോട് ചേര്‍ന്ന് മതില്‍...
Read full story


