അശോക് ധാവ്‌ളെ പ്രസിഡന്റ്, വിജു കൃഷ്ണന്‍ സെക്രട്ടറി
തൃശൂര്‍: ഓള്‍ ഇന്ത്യ കിസാന്‍ സഭ (എ.ഐ.കെ.എസ്) അഖിലേന്ത്യാ പ്രസിഡന്റായി അശോക് ധാവ്‌ളെയെയും ജനറല്‍ സെക്രട്ടറിയുമായി വിജു കൃഷ്ണനെയും ഫിനാന്‍സ് സെക്രട്ടറിയായി പി. കൃഷ്ണപ്രസാദിനെയും തെരഞ്ഞെടുത്തു. കേരളത്തില്‍ നിന്ന് കേന്ദ്ര കൗണ്‍സിലിലേക്ക് ഒന്‍പതുപേരെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇ.പി. ജയരാജന്‍, എം. വിജയകുമാര്‍, കെ.എന്‍. …
അശോക് ധാവ്‌ളെ പ്രസിഡന്റ്, വിജു കൃഷ്ണന്‍ സെക്രട്ടറി Read More