അമിത ആത്മവിശ്വാസം യു ഡി എഫിന് വിനയായെന്ന് അശോക് ചവാൻ റിപ്പോര്‍ട്ട് , നേതൃമാറ്റം വേണം

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പരാജയം പരിശോധിക്കാന്‍ നിയോഗിച്ച അശോക് ചവാന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് കൈമാറി. 01/06/21 ചൊവ്വാഴ്ചയാണ് റിപ്പോര്‍ട്ട് കൈമാറിയത്. നേതൃമാറ്റമാണ് പ്രധാനമായും റിപ്പോര്‍ട്ടില്‍ വെച്ചിരിക്കുന്ന നിര്‍ദേശം. ഇതോടെ കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച് ഉടന്‍ തീരുമാനം …

അമിത ആത്മവിശ്വാസം യു ഡി എഫിന് വിനയായെന്ന് അശോക് ചവാൻ റിപ്പോര്‍ട്ട് , നേതൃമാറ്റം വേണം Read More