തല്ലുകളുടെ പൂരവുമായി തല്ലുമാലയുടെ ട്രെയിലർ

ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്‍മാൻ നിര്‍മ്മിച്ച് ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തല്ലുമാല’.ഇപ്പോളിതാ, ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മുഹ്‍സിന്‍ …

തല്ലുകളുടെ പൂരവുമായി തല്ലുമാലയുടെ ട്രെയിലർ Read More