കാട്ടുതീ : കാലിഫോർണിയയിലെ 80 ലക്ഷത്തോളം പേരുടെ ജീവൻ അപകടത്തിലാണെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍
ലോസ് ഏഞ്ചല്‍സിനെ ചാമ്പലാക്കിയ കാട്ടുതീ കാലിഫോർണിയയിലെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.ശക്തമായ വരണ്ട കാറ്റ് തുടരുന്നതിനാല്‍ തീ അണയ്‌ക്കാനാകാതെ പാടുപെടുകയാണ് ദൗത്യസംഘം. ഇതിനോടകം 2 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചെങ്കിലും ഇനിയുമേറെ പേരെ കാട്ടുതീ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. കാലിഫോർണിയയിലെ 80 ലക്ഷത്തോളം പേരുടെ …
കാട്ടുതീ : കാലിഫോർണിയയിലെ 80 ലക്ഷത്തോളം പേരുടെ ജീവൻ അപകടത്തിലാണെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ Read More