നിയമസഭാ മാധ്യമ അവാർഡ് പ്രഖ്യാപനവും ലോഗോ പ്രകാശനവും 27ന്

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച് കേരള നിയമസഭയിൽ തുടക്കം കുറിച്ച വിവിധ പരിപാടികളുടെ തുടർച്ചയായി, കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ നിയമസഭാ ദിനമായ ഏപ്രിൽ 27ന് വൈകിട്ട് 3.30ന് …

നിയമസഭാ മാധ്യമ അവാർഡ് പ്രഖ്യാപനവും ലോഗോ പ്രകാശനവും 27ന് Read More

കാസർകോട്: സംഘാടക സമിതി രൂപീകരണ യോഗം

കാസർകോട്: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സാംസ്‌കാരിക പരിപാടി, പ്രഭാഷണ പരമ്പര, ഫോട്ടോ പ്രദര്‍ശനം എന്നിവയുടെ ജില്ലാതല ഉദ്ഘാടനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നടക്കും. ഇതിന്റെ സംഘാടകസമിതി …

കാസർകോട്: സംഘാടക സമിതി രൂപീകരണ യോഗം Read More

കാസർകോട്: ജില്ലാതല ദേശഭക്തി ഗാന മത്സരം; പുരസ്‌കാരദാനം മന്ത്രി പി രാജീവ് നിര്‍വഹിച്ചു

കാസർകോട്: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മഹാകവി പി സ്മാരക സമിതിയുമായി സഹകരിച്ച് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ദേശഭക്തിഗാന മത്സരത്തിലെ വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണം വ്യവസായ …

കാസർകോട്: ജില്ലാതല ദേശഭക്തി ഗാന മത്സരം; പുരസ്‌കാരദാനം മന്ത്രി പി രാജീവ് നിര്‍വഹിച്ചു Read More

കാസർകോട്: ജില്ലാതല ക്വിസ് മത്സരം ജനുവരി മൂന്നിന്

കാസർകോട്: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കാടകം വനം സത്യാഗ്രഹാനുസ്മരണാര്‍ഥം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലയിലെ യു പി വിദ്യാര്‍ഥികള്‍ക്കായി ജനുവരി മൂന്നിന് രാവിലെ 11.30 ന് ക്വിസ് മത്സരം …

കാസർകോട്: ജില്ലാതല ക്വിസ് മത്സരം ജനുവരി മൂന്നിന് Read More

ഊർജ്ജ സംരക്ഷണ പക്ഷാചരണം സംസ്ഥാനതല ചിത്രരചന മത്സരം അഞ്ചിന്

ദേശീയ ഊർജ്ജ സംരക്ഷണ പക്ഷാചരണത്തിന്റെ ഭാഗമായി ബ്യുറോ ഓഫ് എനർജി എഫിഷ്യൻസിയുടെയും, കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന ചിത്രരചനാ മത്സരത്തിന്റെ സംസ്ഥാനതല മത്സരങ്ങൾ ഡിസംബർ അഞ്ചിന് നടക്കും. എനർജി മാനേജ്‌മെന്റ് സെന്റർ, എൻ. ടി. പി. സി  കായംകുളം, …

ഊർജ്ജ സംരക്ഷണ പക്ഷാചരണം സംസ്ഥാനതല ചിത്രരചന മത്സരം അഞ്ചിന് Read More

ആലപ്പുഴ: ക്വിസ് മത്സരം

ആലപ്പുഴ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിൽ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ കേരളത്തിൽ  എന്ന വിഷയത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.  ഈ മാസം 25ന് ഉച്ചകഴിഞ്ഞ് 2.30 ന് പഞ്ചായത്തു ഹാളിൽ  നടക്കുന്ന  മത്സരത്തിൽ പങ്കെടുക്കാൻ  ഒക്ടോബര്‍ …

ആലപ്പുഴ: ക്വിസ് മത്സരം Read More

തൃശ്ശൂർ: ‘സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍’ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ആഘോഷിയ്ക്കും

തൃശ്ശൂർ: രാജ്യപുരോഗതിക്ക് കഴിഞ്ഞ 75 വര്‍ഷങ്ങളില്‍ ദേശീയ സാമ്പിള്‍ സര്‍വേയുടെ സംഭാവന എന്ന പ്രമേയത്തില്‍ ആസാദി കാ അമൃത് മഹോത്സവ് ആഘോഷിയ്ക്കാന്‍ രാജ്യത്തെ മുഴുവന്‍ ഫീല്‍ഡ് ഓഫീസുകള്‍ക്കും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നിര്‍ദ്ദേശം നല്‍കി. ഒരു വര്‍ഷം നീളുന്ന വിവിധ ആഘോഷങ്ങളാണ് …

തൃശ്ശൂർ: ‘സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍’ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ആഘോഷിയ്ക്കും Read More