ശ​ത്രു​രാ​ജ്യ​ങ്ങ​ൾ​ക്കു വി​വ​രം ചോ​ർ​ത്തി ന​ൽ​കി എ​ന്നാ​രോ​പി​ച്ച് ഇ​റാ​നി​ൽ അഞ്ഞൂറിലേറെപ്പേർ ക​സ്റ്റ​ഡി​യി​ൽ

ടെഹ്‌റാൻ: ഇസ്രയേൽ അടക്കമുള്ള ശ​ത്രു​രാ​ജ്യ​ങ്ങ​ൾ​ക്കു വി​വ​രം ചോ​ർ​ത്തി ന​ൽ​കി എ​ന്നാ​രോ​പി​ച്ച് ഇ​റാ​നി​ൽ അഞ്ഞൂറിലേറെപ്പേരെ സു​ര​ക്ഷാസേ​ന ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ 18 പേ​ർ​ക്ക് ഇ​സ്ര​യേ​ൽ അ​നു​കൂ​ല ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ഇ​റാ​ൻ ഇന്‍റ​ർ​നാ​ഷ​ണ​ൽ വാ​ർ​ത്താ ചാ​ന​ലു​മാ​യി അടുപ്പമുള്ളവരാണെന്ന് ഇ​റാന്‍റെ ര​ഹ​സ്യാ​ന്വേ​ഷ​ണമ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രേ …

ശ​ത്രു​രാ​ജ്യ​ങ്ങ​ൾ​ക്കു വി​വ​രം ചോ​ർ​ത്തി ന​ൽ​കി എ​ന്നാ​രോ​പി​ച്ച് ഇ​റാ​നി​ൽ അഞ്ഞൂറിലേറെപ്പേർ ക​സ്റ്റ​ഡി​യി​ൽ Read More