അമേരിക്കയുമായി ചർച്ചയ്ക്ക് ഇറാൻ സന്നദ്ധമെന്ന് റിപ്പോർട്ടുകൾ

ടെഹ്റാൻ: പാകിസ്താൻ മുഖേന അമേരിക്കയുമായി മധ്യസ്ഥ ചർച്ചകൾക്ക് ഇറാൻ തത്വത്തിൽ സമ്മതം മൂളിയതായാണ് വിവരം. മേഖലയിലെ സംഘർഷങ്ങളിൽ താൽക്കാലിക വെടിനിർത്തലോ അല്ലെങ്കിൽ ആക്രമണങ്ങളിൽ നിന്ന് ഒരു ഇടവേളയോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു .പശ്ചിമേഷ്യയിൽ …

അമേരിക്കയുമായി ചർച്ചയ്ക്ക് ഇറാൻ സന്നദ്ധമെന്ന് റിപ്പോർട്ടുകൾ Read More

110 സൈനികരുമായി സഞ്ചരിച്ച കൊളംബിയന്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണ് നിരവധി പേര്‍ മരിച്ചതായി റിപോര്‍ട്ട്

ബൊഗോട്ട | കൊളംബിയന്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണ് നിരവധി പേര്‍ മരിച്ചതായി റിപോര്‍ട്ട്. 110 സൈനികരുമായി സഞ്ചരിച്ച ലോക്ഹീഡ് മാര്‍ട്ടിന്‍ ഹെര്‍ക്കുലീസ് സി-130 വിമാനമാണ് പെറു അതിര്‍ത്തിയിലെ പ്യുയര്‍ട്ടോ ലെഗ്വിസാമോയിലെ പുടുമായോയില്‍ തകര്‍ന്നുവീണത്. പറന്നുയര്‍ന്ന് കുറഞ്ഞ സമയത്തിനകമാണ് അപകടം. വിമാനത്തിലുണ്ടായിരുന്ന സൈനികരില്‍ …

110 സൈനികരുമായി സഞ്ചരിച്ച കൊളംബിയന്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണ് നിരവധി പേര്‍ മരിച്ചതായി റിപോര്‍ട്ട് Read More

അവിശ്വാസ പ്രമേയത്തിൽ തീർപ്പാകുംവരെ സ്പീക്കര്‍ കസേരയില്‍ ഇരിക്കില്ലെന്ന് ഓം ബിര്‍ള

.ന്യൂഡല്‍ഹി | സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയം ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യുകയും തീര്‍പ്പാക്കുകയും ചെയ്യുന്നതു വരെ ഓം ബിര്‍ള സ്പീക്കര്‍ കസേരയില്‍ ഇരിക്കില്ലെന്ന് ലോക്‌സഭാ സെക്രട്ടേറിയേറ്റ് വൃത്തങ്ങള്‍ അറിയിച്ചു. വിഷയത്തില്‍ സ്പീക്കര്‍ ധാര്‍മ്മിക നിലപാട് സ്വീകരിച്ചിരിക്കുകയാണെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ …

അവിശ്വാസ പ്രമേയത്തിൽ തീർപ്പാകുംവരെ സ്പീക്കര്‍ കസേരയില്‍ ഇരിക്കില്ലെന്ന് ഓം ബിര്‍ള Read More

ബലൂചിസ്ഥാനില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു

ബലൂചിസ്ഥാന്‍ | പാകിസ്താനിലെ ബലൂചിസ്ഥാനില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു. ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ആണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. തടവുകാരുമായി പോയ വാഹനം അക്രമികള്‍ തടഞ്ഞ് സ്‌ഫോടനം നടത്തുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന നാല്‍പതോളം തടവുകാരെ മോചിപ്പിച്ച ശേഷം …

ബലൂചിസ്ഥാനില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു Read More