സംസ്ഥാനത്ത് തെരഞ്ഞെടുപ്പു കമ്മീഷനെതിരെ ആരോപണവുമായി ബിജെപിസംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്
തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പു കമ്മീഷൻ സിപിഎമ്മിന്റെ ബീ ടിമായി പ്രവർത്തിക്കുകയാണെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്.എൻജിഒ യൂണിയൻ പ്രവർത്തകർ കേരള തെരഞ്ഞെടുപ്പു കമ്മീഷനിൽ കടന്നു കയറിയിരിക്കുകയാണെന്നും നിഷ്പക്ഷവും നീതിപൂർവകവുമായ തെരെഞ്ഞെടുപ്പു അട്ടിമറിക്കാൻ വേണ്ടി സംസ്ഥാന സർക്കാരും സിപിഎമ്മും ചേർന്നു …
സംസ്ഥാനത്ത് തെരഞ്ഞെടുപ്പു കമ്മീഷനെതിരെ ആരോപണവുമായി ബിജെപിസംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് Read More