വീണ്ടും പ്രകോപനവുമായി പാകിസ്താന്‍
ഇസ്ലാമാബാദ് | നിരവധി പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് പിറകെ പ്രകോപനം തുടര്‍ന്ന് പാകിസ്താൻ. ഭീകരാക്രമണത്തിന് പിറകെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കെയാണ് പാകിസ്താന്‍ ഭീഷണിയും പ്രകോപനവും തുടരുന്നത് സിന്ധു നദിയിലെ വെള്ളം വഴിതിരിച്ചുവിടാന്‍ ഇന്ത്യ ഏത് തരത്തിലുള്ള നിര്‍മിതിയുണ്ടാക്കിയാലും തകര്‍ക്കുന്നെ് …
വീണ്ടും പ്രകോപനവുമായി പാകിസ്താന്‍ Read More