ആലപ്പുഴ: നാടിനായി നമ്മൾ ധൈര്യമേകി, ആശ്വാസം പകർന്ന് ജനപ്രതിനിധികൾ വീട്ടുമുറ്റത്ത്
ആലപ്പുഴ: കോവിഡിനെ ഭയന്ന് വീടുകളിൽ കഴിയുന്നവർക്ക് ധൈര്യമേകിയും ആശ്വാസം പകർന്നും ജനപ്രതിനിധികളുടെ ഭവന സന്ദർശനം. പി.പി.ഇ. കിറ്റണിഞ്ഞാണ് ജനപ്രതിനിധികളും സംഘവും വീടുകൾ സന്ദർശിച്ചത്. പരിപാടിക്ക് നിയുക്ത എം.എൽ.എ. പി.പി. ചിത്തരഞ്ജൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി എന്നിവർ നേതൃത്വം നൽകി. മുഖ്യമന്ത്രി …
ആലപ്പുഴ: നാടിനായി നമ്മൾ ധൈര്യമേകി, ആശ്വാസം പകർന്ന് ജനപ്രതിനിധികൾ വീട്ടുമുറ്റത്ത് Read More