
റിപ്പോര്‍ട്ട്
കണ്ണൂർ: ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍ അങ്കണവാടികള്‍ സന്ദര്‍ശിച്ചു
By ന്യൂസ് ഡെസ്ക്
•
March 20, 2023
ഭാരതീയ ചികിത്സ വകുപ്പിന്റെ അരുണിമ, (വിവ- വിളര്‍ച്ചയില്‍ നിന്ന് വളര്‍ച്ചയിലേക്ക്), കിരണം പദ്ധതികളെ സംയോജിപ്പിച്ച് പായം ഗ്രാമ പഞ്ചായത്തിലെ 28 അങ്കണവാടികളില്‍ ആയുര്‍വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ചെന്നകേശ്വറിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് കുട്ടികളെ പരിശോധിച്ച് ഔഷധ വിതരണം നടത്തി. രക്ഷിതാക്കളെയും...
Read full story

