അവധിക്കാലത്തിന് കൂട്ടായി “കിളിക്കൂട്ടം”: കുടുംബശ്രീ ബാലസഭ ക്യാമ്പിന് തുടക്കം

കുടുംബശ്രീ ബാലസഭാംഗങ്ങളെ സാമൂഹികവും വിദ്യാഭ്യാസപരവുമായി ശാക്തീകരിക്കുന്നതിന് ബാലസഭാംഗങ്ങൾക്കായി നടത്തുന്ന “കിളിക്കൂട്ടം” അവധിക്കാല സഹവാസ ക്യാമ്പിന് തുടക്കം. നോവലിസ്റ്റും കഥാകൃത്തുമായ ഇ സന്തോഷ് കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  വിദ്യാർത്ഥികളെ രാഷ്ട്രപുനർനിർമ്മാണ പ്രക്രിയയിൽ പങ്കാളികളാക്കുക, കലാ, സാഹിത്യരംഗത്ത് ദിശാബോധം നൽകുക, നേതൃത്വ പരിശീലനം …

അവധിക്കാലത്തിന് കൂട്ടായി “കിളിക്കൂട്ടം”: കുടുംബശ്രീ ബാലസഭ ക്യാമ്പിന് തുടക്കം Read More