നടന്‍ ദിലീപിന്റെ ചോദ്യംചെയ്യല്‍ രണ്ടാം ദിവസവും തുടരുന്നു

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗുഢാലോചന നടത്തിയെന്ന കേസിൽ നടന്‍ ദിലീപിന്റെ ചോദ്യംചെയ്യല്‍ രണ്ടാം ദിവസവും തുടരുന്നു. സംവിധായകരായ അരുണ്‍ ഗോപിയെയും റാഫിയെയും കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി. ദിലീപിന്റെ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിലെ ജീവനക്കാരനെയും വിളിപ്പിച്ചു. ദിലീപ് ജയിലിലാകും …

നടന്‍ ദിലീപിന്റെ ചോദ്യംചെയ്യല്‍ രണ്ടാം ദിവസവും തുടരുന്നു Read More

ആവശ്യത്തിലധികം ആഹ്ലാദിച്ചാല്‍ മൂക്കുകുത്തി വീഴും: സംവിധായകന്‍ അരുണ്‍ ഗോപി

കൊച്ചി: തദ്ദേശ തെരഞ്ഞടുപ്പു വിജയത്തില്‍ ആവശ്യത്തിലധികം ആഹ്ലാദിച്ചാല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി നിയമ സഭാ തെരഞ്ഞെടുപ്പില്‍ മൂക്കുകുത്തി വീഴുമെന്ന്‌ സംവിധായകന്‍ അരുണ്‍ ഗോപി. ഒരു സ്വകാര്യ മലയാളം ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ആദ്ദേഹം ഇക്കാര്യം പറഞ്ഞത്‌. ഞാന്‍ ഇടതുപക്ഷ അനുഭാവിയാണ്. യഥാര്‍ത്ഥത്തില്‍ …

ആവശ്യത്തിലധികം ആഹ്ലാദിച്ചാല്‍ മൂക്കുകുത്തി വീഴും: സംവിധായകന്‍ അരുണ്‍ ഗോപി Read More