ജോ ആൻഡ് ജോ മൂന്നാം വാരത്തിലേക്ക്
അരുണും രവീഷ് നാഥ് എന്നിവർ എഴുതി അരുണ്‍ ഡി ജോസ് സംവിധാനം ചെയ്ത് ഇമാജിന്‍ സിനിമാസും സിഗ്നേച്ചര്‍ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്നഏറ്റവും പുതിയ ചിത്രമാണ് ജോ ആന്‍ഡ് ജോ. ക്ലീന്‍ സര്‍ട്ടിഫിക്കറ്റുമായി ചിത്രം 13ന് പ്രദര്‍ശനത്തിന് എത്തിയ ഈ ചിത്രം മികച്ച …
ജോ ആൻഡ് ജോ മൂന്നാം വാരത്തിലേക്ക് Read More