റിപ്പോര്‍ട്ട്

പുലിക്കൂട്ടങ്ങളെ മനം നിറഞ്ഞ് കണ്ട് അവരും

By ന്യൂസ് ഡെസ്ക് September 13, 2022
ആൾക്കൂട്ടങ്ങൾ നിറഞ്ഞ ആഘോഷങ്ങൾ അന്യമായ ഭിന്നശേഷിക്കാരെയും ചേർത്ത് നിർത്തി തൃശൂരിൽ അരങ്ങേറിയ പുലിക്കളി. ജില്ലയുടെ പലഭാഗങ്ങളിൽ നിന്നെത്തിയ പത്തിലധികം ഭിന്നശേഷിക്കാരാണ് നഗരത്തിൽ ഇറങ്ങിയ പുലിക്കൂട്ടങ്ങളെ മനം നിറഞ്ഞ് ആസ്വദിച്ചത്.  ജില്ലാ ഫയർ ഓഫീസർ അരുൺ...
Read full story