ഓടക്കുഴൽ കലാകാരൻ പി ആർ സുരേഷ് അന്തരിച്ചു
കൊച്ചി : ഗായിക അമൃതാ സുരേഷിന്റെ പിതാവും ഓടക്കുഴൽ കലാകാരനുമായ പി ആർ സുരേഷ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2023 ഏപ്രിൽ 18 ന് രാത്രിയിലായിരുന്നു അന്ത്യം. 60 വയസായിരുന്നു. ചക്കരപറമ്പിലെ കെന്റ് നാലുകെട്ടിൽ മൃതദേഹം 19ന് …
ഓടക്കുഴൽ കലാകാരൻ പി ആർ സുരേഷ് അന്തരിച്ചു Read More