മത്സ്യ ബന്ധനത്തിന് കൃത്രിമ പാര് പദ്ധതിയുമായി തീരദേശ വികസന കോര്പ്പറേഷന്
കോവളം: പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് അധികദൂരം യാത്രചെയ്യാതെ തീരക്കടലില്‍ നിന്ന് കൂടുതല്‍ മീന്‍ പിടിക്കുന്നതിനുളള കൃത്രിമ പാര് പദ്ധതിയുമായി തീരദേശ വികസന കോര്പ്പറേഷന്. മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് ജില്ലയിലെ തീരക്കടല്‍ കഴിഞ്ഞ് നിക്ഷേപിച്ച മീന്‍കൂട് (കൃത്രിമ പാര്) പദ്ധതി വിജയിച്ചതായി തീരദേശ …
മത്സ്യ ബന്ധനത്തിന് കൃത്രിമ പാര് പദ്ധതിയുമായി തീരദേശ വികസന കോര്പ്പറേഷന് Read More