മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചു

ന്യൂഡൽഹി: അറുപത്തൊന്നുകാരനായ ഗ്യാനേഷ് കുമാറിനെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു. ഗ്യാനേഷ് കുമാറിന്റെ ഔദ്യോഗികജീവിതത്തിന്റെ തുടക്കം കേരളത്തിൽ നിന്നായിരുന്നു. 1988-ലെ കേരളാ കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനായ അദ്ദേഹം എറണാകുളം അസിസ്റ്റന്റ് കളക്ടറായാണ് സേവനമാരംഭിച്ചത്. പിന്നീട് അടൂർ സബ് കളക്ടർ, കേരള പട്ടികജാതി-വർഗ വികസന …

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചു Read More

ജമ്മു കാഷ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹർജി.

ഡല്‍ഹി: സമയബന്ധിതമായി ജമ്മു കാഷ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹർജി നൽകി.കോളജ് അധ്യാപകനായ സഹൂർ അഹമ്മദ് ഭട്ടും ആക്‌ടിവിസ്റ്റ് ഖുർഷൈദ് അഹമ്മദ് മാലിക്കുമാണ് കോടതിയെ സമീപിച്ചത്.ജമ്മു കാഷ്മീർ കേന്ദ്ര ഭരണപ്രദേശമായതിനാല്‍ നിലവിലെ നിയമസഭാ തെരഞ്ഞെടുപ്പ് അർഥശൂന്യമാകുമെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി …

ജമ്മു കാഷ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹർജി. Read More

ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്ന് കോൺഗ്രസ്സും, കശ്മീരിലെ പുതിയ സഖ്യത്തെ സ്വാഗതം ചെയ്ത് പി ചിദംബരം

ന്യൂഡെൽഹി: ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുന്നതിനെ കോണ്‍ഗ്രസ് അനുകൂലിക്കുന്നുവെന്ന് മുതിര്‍ന്ന നേതാവ് പി.ചിദംബരം ട്വീറ്റ് ചെയ്തു. കശ്മീരില്‍ രൂപീകരിച്ച പുതിയ സഖ്യത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ‘കശ്മീരിലെ മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികള്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുന്നതിനായി നിയമയുദ്ധത്തിന് ഒരുങ്ങുന്നത് സ്വാഗതാര്‍ഹമാണ്. …

ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്ന് കോൺഗ്രസ്സും, കശ്മീരിലെ പുതിയ സഖ്യത്തെ സ്വാഗതം ചെയ്ത് പി ചിദംബരം Read More

ആർടിക്കിൾ 370 പുന:സ്ഥാപിക്കണം; ഒമര്‍ അബ്ദുള്ളയും മുഫ്തിയും ചേര്‍ന്ന് കശ്മീരില്‍ പുതിയ സഖ്യം

ശ്രീനഗര്‍: കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പുതിയ രാഷ്ട്രീയ സഖ്യം രൂപീകരിച്ചു. മെഹബൂബ മുഫ്തി, ഒമർ അബ്ദുളള എന്നിവരോടൊപ്പം സഖ്യത്തിൽ സി പി എമ്മും ഉണ്ട്. ‘പീപ്പിള്‍സ് അലയന്‍സ് ഫോർ ഗുപ്കർ ഡിക്ലറേഷൻ’ എന്നാണ് സഖ്യത്തിന്റെ പേര്. …

ആർടിക്കിൾ 370 പുന:സ്ഥാപിക്കണം; ഒമര്‍ അബ്ദുള്ളയും മുഫ്തിയും ചേര്‍ന്ന് കശ്മീരില്‍ പുതിയ സഖ്യം Read More