ലോകത്തിലെ ഏറ്റവും വലിയ ന്യൂക്ലിയര്‍ പവര്‍ ഐസ്‌ബ്രേക്കര്‍ ആര്‍ട്ടിക് മേഖലയിലേക്ക് യാത്ര ആരംഭിച്ചു.
മോസ്‌കോ: ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ റഷ്യന്‍ ന്യൂക്ലിയര്‍ പവര്‍ ഐസ്‌ബ്രേക്കര്‍ ആര്‍ട്ടിക് മേഖലയിലേക്ക് രണ്ടാഴ്ചത്തെ യാത്ര ആരംഭിച്ചു. ആര്‍ക്തിക’എന്നറിയപ്പെടുന്ന ഇതിന് 173 മീറ്ററിലധികം നീളമുണ്ട്, ഏകദേശം മൂന്ന് മീറ്റര്‍ കട്ടിയുള്ള ഐസ് തകര്‍ക്കാന്‍ കഴിയും. സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നിന്ന് പുറപ്പെട്ട് …
ലോകത്തിലെ ഏറ്റവും വലിയ ന്യൂക്ലിയര്‍ പവര്‍ ഐസ്‌ബ്രേക്കര്‍ ആര്‍ട്ടിക് മേഖലയിലേക്ക് യാത്ര ആരംഭിച്ചു. Read More