കെ.എസ്.ആർ.ടി.സി കട്ടപ്പനയിൽ നിന്നും അർത്തുങ്കൽ ബസിലിക്കയിലേയ്ക്ക് സ്പെഷ്യൽ സർവീസ് നടത്തുന്നു

കട്ടപ്പന : 2024 ഒക്ടോബർ 26ന് കട്ടപ്പന കൃപാസനം ആത്മീയ സാമൂഹിക സാംസ്കാരിക കേന്ദ്രത്തിൽ നിന്നും അർത്തുങ്കൽ ബസിലിക്കയിലേക്ക് . നടത്തുന്ന ജപമാല റാലിയിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി കട്ടപ്പന ഡിപ്പോയിൽ നിന്ന് സ്പെഷ്യൽ സർവീസ് നടത്തുന്നു. 26 ശനിയാഴ്ച പുലർച്ചെ …

കെ.എസ്.ആർ.ടി.സി കട്ടപ്പനയിൽ നിന്നും അർത്തുങ്കൽ ബസിലിക്കയിലേയ്ക്ക് സ്പെഷ്യൽ സർവീസ് നടത്തുന്നു Read More

അർത്തുങ്കൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികളെ കാണാതായി

ചേർത്തല: അർത്തുങ്കൽ ഫിഷ്‌ലാൻഡിങ് സെന്ററിനു സമീപം ആയിരംതൈയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികളെ കാണാതായി. ഒരാളെ മത്സ്യ തൊഴിലാളികൾ രക്ഷപെടുത്തി. ഇന്ന് വൈകിട്ട് അഞ്ചോടെ തീരത്തെത്തിയ ആറു വിദ്യാർഥികളിൽ മൂന്നുപേരാണ് തിരിയിൽപ്പെട്ടത്. കടക്കരപ്പള്ളി സ്വദേശി നികർത്തിൽ മുരളീധരന്റെയും ഷീലയുടെയും മകൻ ശ്രീഹരി(16), …

അർത്തുങ്കൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികളെ കാണാതായി Read More

ആലപ്പുഴ: മദ്യനിരോധനം

ആലപ്പുഴ: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ തിരുനാളിനോടനുബന്ധിച്ച് പള്ളിയുടെ രണ്ടു കിലോമീറ്റർ ചുറ്റളവിൽ   പ്രവര്‍ത്തിക്കുന്ന എല്ലാ മദ്യഷാപ്പുകളും ജനുവരി 19, 20, 26, 27 തീയതികളിൽ അടച്ചിടുന്നതിന് ജില്ലാ കളക്ടർ ഉത്തരവായി.

ആലപ്പുഴ: മദ്യനിരോധനം Read More