യുക്രെയ്‌നെതിരായ ആക്രമണം: തെരുവില്‍ റഷ്യക്കാര്‍ പ്രക്ഷോഭവുമായി രംഗത്ത്

മോസ്‌കോ: യുക്രെയ്‌നില്‍ ആക്രമണം ശക്തമാക്കുന്നതിനിടെ മോസ്‌കോയിലും സെയിന്റ് പീറ്റേഴ്സ്ബര്‍ഗിലും തെരുവില്‍ റഷ്യക്കാര്‍ പ്രക്ഷോഭവുമായി രംഗത്ത്. യുക്രെയ്‌നെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു ഓണ്‍ലൈന്‍ ഹരജിയില്‍ ഇതുവരെ 7,80,000 (7.80 ലക്ഷം) പേരാണ് ഒപ്പിട്ടത്. യുക്രേനിയന്‍ എണ്ണ, വാതക കേന്ദ്രങ്ങള്‍ ആക്രമിച്ച് ഖാര്‍കിവിനെ …

യുക്രെയ്‌നെതിരായ ആക്രമണം: തെരുവില്‍ റഷ്യക്കാര്‍ പ്രക്ഷോഭവുമായി രംഗത്ത് Read More