മലപ്പുറം: സദാചാര ഗുണ്ടകളുടെ ആക്രമണത്തിനും ഭീഷണിക്കും ഇരയായ അധ്യാപകനും ചിത്രകാരനും കലാ സംവിധായകനുമായ സുരേഷ് ചാലിയത്ത് തൂങ്ങി മരിച്ച നിലയില്‍. 44 വയസായിരുന്നു. ഓഗസ്റ്റ് 14 രാവിലെയാണ് വീട്ടിനുള്ളില്‍ സുരേഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു സ്ത്രീയുമായി വാട്സാപ്പില്‍ ചാറ്റ് …