ഭീമ കൊറഗാവ് കേസില്‍ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് അറസ്റ്റിലായവരുടെ ബന്ധുക്കള്‍
മുംബൈ: ഭീമ കൊറഗാവ് കേസില്‍ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് അറസ്റ്റിലായവരുടെ ബന്ധുക്കള്‍. മലയാളികളായ സ്റ്റാന്‍ സ്വാമിക്കും പ്രൊഫസര്‍ ഹാനി ബാബുവിനെതിരായ ഡിജിറ്റല്‍ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നാണ് ആരോപണം. ഹാനി ബാബുവിന്റെ ഭാര്യ ജെന്നി റൊവേന ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഹാനി ബാബുവിന്റെ ലാപ്‌ടോപ്പ് അറസ്റ്റിന് …
ഭീമ കൊറഗാവ് കേസില്‍ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് അറസ്റ്റിലായവരുടെ ബന്ധുക്കള്‍ Read More