അണയാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം : കുവൈത്തിന്റെ അല്‍ സല്‍മി ഇന്ധന കപ്പലിനു നേരെ ആക്രമണം

തെഹ്‌റാന്‍ | ഇറാനിലെ ഇസ്ഫഹാന്‍ പ്രവിശ്യയിലെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തി യു എസ്-ഇസ്‌റാഈല്‍ സേന. തിരിച്ചടിയുടെ ഭാഗമായി ദുബൈ തുറമുഖത്തുണ്ടായിരുന്ന കുവൈത്തിന്റെ അല്‍ സല്‍മി ഇന്ധന കപ്പലിനു നേരെ ആക്രമണമുണ്ടായി. ഇതേതുടര്‍ന്ന് കപ്പലിന് തീപിടിച്ചു. അഗ്നിശമന സേനയെത്തി തീയണച്ചു. …

അണയാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം : കുവൈത്തിന്റെ അല്‍ സല്‍മി ഇന്ധന കപ്പലിനു നേരെ ആക്രമണം Read More

23 ദിവസത്തോളം കടല്‍പ്പാതയില്‍ കുടുങ്ങിക്കിടന്ന എല്‍പിജി ടാങ്കർ ജഗ് വസന്ത് ഗുജറാത്തിലെ തുറമുഖത്ത് നങ്കൂരമിട്ടു

വാദിനാര്‍ | ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തില്‍ തടസ്സങ്ങള്‍ തുടരുന്നതിനിടെ, എല്‍പിജി ടാങ്കറായ ജഗ് വസന്ത് മാർച്ച് 26 വ്യാഴാഴവൈകിട്ടോടെ ഗുജറാത്തിലെ തുറമുഖത്ത് നങ്കൂരമിട്ടു. മിഡില്‍ ഈസ്റ്റിലെ യുദ്ധത്തെത്തുടര്‍ന്ന് ഏകദേശം 23 ദിവസത്തോളം കടല്‍പ്പാതയില്‍ കുടുങ്ങിക്കിടന്ന ശേഷമാണ് കപ്പല്‍ വാദിനാര്‍ തുറമുഖത്ത് …

23 ദിവസത്തോളം കടല്‍പ്പാതയില്‍ കുടുങ്ങിക്കിടന്ന എല്‍പിജി ടാങ്കർ ജഗ് വസന്ത് ഗുജറാത്തിലെ തുറമുഖത്ത് നങ്കൂരമിട്ടു Read More

ഡ​ൽ​ഹി​യി​ലെ കാ​രോ​ൾ ബാ​ഗി​ൽ ഡ​ബി​ൾ ഡെ​ക്ക​ർ ബ​സ് മ​റി​ഞ്ഞ് ര​ണ്ട് പേ​ർ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ കാ​രോ​ൾ ബാ​ഗി​ൽ ഡ​ബി​ൾ ഡെ​ക്ക​ർ ബ​സ് മ​റി​ഞ്ഞ് ര​ണ്ട് പേ​ർ മ​രി​ച്ചു, 23 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മാർച്ച് 25 ബുധനാഴ്ച പു​ല​ർ​ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രി​ൽ നി​ന്ന് വ​ന്ന ബ​സ് ഝ​ണ്ഡേ​വാ​ല​ൻ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം …

ഡ​ൽ​ഹി​യി​ലെ കാ​രോ​ൾ ബാ​ഗി​ൽ ഡ​ബി​ൾ ഡെ​ക്ക​ർ ബ​സ് മ​റി​ഞ്ഞ് ര​ണ്ട് പേ​ർ മ​രി​ച്ചു Read More

മ​ഹാ​രാ​ഷ്ട്ര​യി​ൽ ഫ്ലാ​റ്റി​ന് തീ​പി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗോ​രേ​ഗാ​വി​ൽ ഫ്ലാ​റ്റി​ന് തീ​പി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു. 24 നി​ല​ക​ളു​ള്ള ഫ്ലാ​റ്റി​ന്‍റെ ആ​റാം നി​ല​യി​ൽ താ​മ​സി​ച്ചി​രു​ന്ന ഇ​ന്ദു ത​ർ​ക്കേ​ശ്വ​ർ സിം​ഗ് (72) ആ​ണ് മ​രി​ച്ച​ത്. മാർച്ച് 22 ഞായറാഴ്ച വൈ​കു​ന്നേ​രം ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ …

മ​ഹാ​രാ​ഷ്ട്ര​യി​ൽ ഫ്ലാ​റ്റി​ന് തീ​പി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു Read More

മെഴുകുതിരിയിൽനിന്ന് തീപടർന്ന് വയോധികരായ ദമ്പതിമാർ താമസിച്ചിരുന്ന വീട് കത്തിനശിച്ചു

തിരുവനന്തപുരം: വെങ്ങാനൂർ ചാവടി നടയിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം വയോധികരായ ദമ്പതിമാർ താമസിച്ചിരുന്ന വീട് തീപിടിത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചു. മാർച്ച് 21 ശനിയാഴ്ച രാവിലെ 8.10-ഓടെയുണ്ടായ അപകടത്തിൽ വീടിനുള്ളിലുണ്ടായിരുന്ന ശശി, ഭാര്യ ചന്ദ്രകുമാരി എന്നിവർ അകത്തെ മുറിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. സമയോചിതമായ ഇടപെടലിലൂടെ അയൽവാസികളായ …

മെഴുകുതിരിയിൽനിന്ന് തീപടർന്ന് വയോധികരായ ദമ്പതിമാർ താമസിച്ചിരുന്ന വീട് കത്തിനശിച്ചു Read More

ഹോ​​​ര്‍മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് ക​​​ട​​​ന്ന് ആ​​​ദ്യ എ​​​ണ്ണ​​​ടാ​​​ങ്ക​​​ര്‍ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി

മും​​​ബൈ: പ​​​ശ്ചി​​​മേ​​​ഷ്യ​​​ന്‍ സം​​​ഘ​​​ര്‍ഷം രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ ഹോ​​​ര്‍മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് ക​​​ട​​​ന്ന് ആ​​​ദ്യ എ​​​ണ്ണ​​​ടാ​​​ങ്ക​​​ര്‍ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി.സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ല്‍ നി​​​ന്നു​​​ള്ള അ​​​സം​​​സ്‌​​​കൃ​​​ത എ​​​ണ്ണ​​​യു​​​മാ​​​യി ലൈ​​​ബീ​​​രി​​​യ​​​ന്‍ ക​​​പ്പ​​​ലാ​​​യ ഷെ​​​ന്‍ലോം​​​ഗ് ആ​​​ണ് ഇ​​​ന്ന​​​ലെ (മാർച്ച് 12) ഉ​​​ച്ച​​​യ്ക്ക് ഒ​​​രു​​​മ​​​ണി​​​യോ​​​ടെ മും​​​ബൈ തു​​​റ​​​മു​​​ഖ​​​ത്ത് ന​​​ങ്കൂ​​​ര​​​മി​​​ട്ട​​​ത്. ക​​​പ്പ​​​ലി​​​ല്‍ 135,335 മെ​​​ട്രി​​​ക് …

ഹോ​​​ര്‍മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് ക​​​ട​​​ന്ന് ആ​​​ദ്യ എ​​​ണ്ണ​​​ടാ​​​ങ്ക​​​ര്‍ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി Read More

ഡൽഹി ഉത്തംനഗറിന് സമീപം മത്സ്യമാർക്കറ്റിൽ വൻ തീപിടിത്തം : ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല

ന്യൂഡൽഹി | പുലർച്ചെ റിപ്പോർട്ട് ഡൽഹിയുടെ പടിഞ്ഞാറൻ ഭാഗമായ ഉത്തംനഗറിന് സമീപമുള്ള മടിയാല പ്രദേശത്തെ മത്സ്യമാർക്കറ്റിൽ മാർച്ച് 11 ബുധനാഴ്ച അർധരാത്രിക്ക് ശേഷം വൻ തീപിടിത്തം . തീ നിയന്ത്രണ വിധേയമാക്കാൻ ഡൽഹി ഫയർ സർവീസിന്റെ 23 ഫയർ ടെൻഡറുകൾ രംഗത്തെത്തി. …

ഡൽഹി ഉത്തംനഗറിന് സമീപം മത്സ്യമാർക്കറ്റിൽ വൻ തീപിടിത്തം : ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല Read More

“കുംഭമേളയിലെ മൊണാലിസ” ഇന്നു വിവാഹിതയാകും

തിരുവനന്തപുരം: യുപിയിൽ കഴിഞ്ഞ കുംഭമേള കാലത്ത് ഏറ്റവും ചർച്ച ചെയ്യപ്പെട്ട പെൺകുട്ടി “കുംഭമേളയിലെ മൊണാലിസ’ ഇന്നു വിവാഹിതയാകും. ഇന്നു (11.03.2026) വൈകുന്നേരം അഞ്ചിനു പൂവാർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം.. മൊണാലിസ മുഹമ്മദ് ഫർഹാൻ എന്ന യുവാവുമായി പ്രണയത്തിലായിരുന്നുവെന്നാണ് …

“കുംഭമേളയിലെ മൊണാലിസ” ഇന്നു വിവാഹിതയാകും Read More

ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവം : തമ്പാനൂര്‍ പോലീസ് കോഴിക്കോടെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു

കോഴിക്കോട്|ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി ടി കെ വിജിഷയാണ് പൊള്ളലേറ്റ് മരിച്ചത്. .വിജിഷയുടെ സംസ്‌കാരം നാളെ നടക്കും. തിരുവനന്തപുരം തമ്പാനൂര്‍ പോലീസ് കോഴിക്കോടെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. അടുത്തടുത്ത് അടുപ്പുകള്‍ …

ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവം : തമ്പാനൂര്‍ പോലീസ് കോഴിക്കോടെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു Read More

നാ​​ദാ​​പു​​രം – ത​​ല​​ശേ​​രി സം​​സ്ഥാ​​ന പാ​​ത​​യി​​ൽ ഓ​​ടി​​ക്കൊ​​ണ്ടി​​രു​​ന്ന കാ​​റി​​ന​​ടി​​യി​​ൽ കാ​​ട്ടു​​പ​​ന്നി കു​​ടു​​ങ്ങി

നാ​​ദാ​​പു​​രം: ഓ​​ടി​​ക്കൊ​​ണ്ടി​​രു​​ന്ന കാ​​റി​​ന​​ടി​​യി​​ൽ കാ​​ട്ടു​​പ​​ന്നി കു​​ടു​​ങ്ങി യാ​​ത്രി​​ക​​ർ വ​​ല​​ഞ്ഞ​​ത് മ​​ണി​​ക്കൂ​​റു​​ക​​ൾ. ഫെബ്രുവരി 22 ഞാ​​യ​​റാ​​ഴ്ച്ച രാ​​ത്രി 11.30ന് ​​നാ​​ദാ​​പു​​രം – ത​​ല​​ശേ​​രി സം​​സ്ഥാ​​ന പാ​​ത​​യി​​ൽ ചേ​​റ്റ് വെ​​ട്ടി​​യി​​ലാ​​ണ് സം​​ഭ​​വം. കൊ​​ടു​​വ​​ള്ളി സ്വ​​ദേ​​ശി​​ക​​ളാ​​യ കു​​ടും​​ബം സ​​ഞ്ച​​രി​​ച്ച കാ​​റാ​​ണ് കാ​​ട്ടു​​പ​​ന്നി​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ന് ഇ​​ര​​യാ​​യ​​ത്.വീ​​ട്ട​​മ്മ​​യും ചെ​​റി​​യ …

നാ​​ദാ​​പു​​രം – ത​​ല​​ശേ​​രി സം​​സ്ഥാ​​ന പാ​​ത​​യി​​ൽ ഓ​​ടി​​ക്കൊ​​ണ്ടി​​രു​​ന്ന കാ​​റി​​ന​​ടി​​യി​​ൽ കാ​​ട്ടു​​പ​​ന്നി കു​​ടു​​ങ്ങി Read More