രാഹുല്‍ ഗാന്ധി 19-10-2020 തിങ്കളാഴ്ച വയനാട്ടിലെത്തും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി 19-10-2020 ന് വയനാട്ടിലെത്തുന്നു. രണ്ട് ദിവസത്തെ മണ്ഡലം സന്ദര്‍ശനത്തിനായാണ് രാഹുൽ ഗാന്ധി എത്തുന്നത്. ബിഹാറില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മഹാസഖ്യത്തിന്‍റെ വിജയത്തിനായി രാഹുല്‍ പ്രചരണത്തിന് എത്തുന്നുണ്ട്. ഇതിനോടൊപ്പമാകും രാഹുലിന്‍റെ വയനാട് സന്ദര്‍ശനം എന്ന് ദേശീയ …

രാഹുല്‍ ഗാന്ധി 19-10-2020 തിങ്കളാഴ്ച വയനാട്ടിലെത്തും Read More