മുൻ സന്തോഷ് ട്രോഫി താരം നജീബ് ഖാൻ ഡിഎംഎയുമായി പിടിയിലായി

തിരുവനന്തപുരം: എംഡിഎംഎയുമായി മുൻ സന്തോഷ് ട്രോഫി താരം നജീബ് ഖാൻ പിടിയിൽ. ഹോട്ടലുകൾ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തുന്നതിനിടെയാണ് നജീബ് പിടിയിലാകുന്നത്. തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് …

മുൻ സന്തോഷ് ട്രോഫി താരം നജീബ് ഖാൻ ഡിഎംഎയുമായി പിടിയിലായി Read More