കൊലക്കേസ് പ്രതിയെ ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നത്? ആശീഷ് മിശ്രയെ അറസ്റ്റ് ചെയ്യാത്തതില്‍ സുപ്രീം കോടതി

ലഖ്നോ: ലഖിംപുര്‍ കേസില്‍ യു പി പോലീസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീം കോടതി. കൊലക്കേസ് പ്രതിയെ ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നതെന്നും നോട്ടീസ് നല്‍കിയാണോ വിളിച്ചു വരുത്തുന്നതെന്നും കോടതി ചോദിച്ചു. എല്ലാ തെളിവുകളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാറും പോലീസും തയാറാകണം. ഉത്തരവാദിത്തത്തോടെ …

കൊലക്കേസ് പ്രതിയെ ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നത്? ആശീഷ് മിശ്രയെ അറസ്റ്റ് ചെയ്യാത്തതില്‍ സുപ്രീം കോടതി Read More