എം​ഡി​എം​എ​യു​മാ​യി യു​വാവും പെൺ ​സു​ഹൃ​ത്തും എ​ക്സൈ​സ് പി​ടി​യി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ളം കോ​ത​മം​ഗ​ല​ത്ത് 37ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യുവാവും പെൺ​സു​ഹൃ​ത്തും പി​ടി​യി​ൽ. ഇ​ടു​ക്കി പീ​രു​മേ​ട് സ്വ​ദേ​ശി​നി​യാ​യ റി​സാ​ന ഫാ​ത്തി​മ, ആ​ൺ​സു​ഹൃ​ത്ത് കോ​ത​മം​ഗ​ലം ഇ​ര​മ​ല്ലൂ​ർ സ്വ​ദേ​ശി അ​ന​ന്തു പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് എ​ത്തി​ച്ച​താ​ണ് ല​ഹ​രി മ​രു​ന്നെ​ന്ന് എ​ക്സൈ​സ് …

എം​ഡി​എം​എ​യു​മാ​യി യു​വാവും പെൺ ​സു​ഹൃ​ത്തും എ​ക്സൈ​സ് പി​ടി​യി​ൽ Read More

യാത്രക്കാരനെ മർദിച്ച പൈലറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു

ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ യാ​​​ത്ര​​​ക്കാ​​​ര​​​നെ മ​​​ർ​​​ദി​​​ച്ച പൈ​​​ല​​​റ്റി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി പോ​​​ലീ​​​സ്.എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് ക്യാ​​​പ്റ്റ​​​ൻ വീ​​​രേ​​​ന്ദ്ര സെ​​​ജ്വാ​​​ളി​​​നെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. പി​​​ന്നീ​​​ട് ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ട​​​യ​​​ച്ചു. ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നാ​​​യി ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തി​​​നു​​​ശേ​​​ഷം പി​​​ന്നീ​​​ട് ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ട​​​യ​​​ച്ച​​​താ​​​യും …

യാത്രക്കാരനെ മർദിച്ച പൈലറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു Read More

കോഴിക്കോട് മടവൂരിലെ ഹണിട്രാപ്പ് കേസില്‍ മൂന്നുപേര്‍ പിടിയില്‍

കോഴിക്കോട്: മടവൂരിൽ ഹണിട്രാപ്പിലൂടെ പണം തട്ടിയെടുത്ത കേസില്‍ രണ്ട് സ്ത്രീകളടക്കം മൂന്നുപേർ പിടിയിലായി. മാവേലിക്കര ഇടയില വീട്ടില്‍ ഗൗരിനന്ദ, മലപ്പുറം തിരൂരങ്ങാടി സ്വദേശിനി അന്‍സിന,ഭർത്താവ് മുഹമ്മദ് അഫീഫ്, എന്നിവരെയാണ് കുന്നമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ യുവാവിനെ സൗഹൃദം സ്ഥാപിച്ച് …

കോഴിക്കോട് മടവൂരിലെ ഹണിട്രാപ്പ് കേസില്‍ മൂന്നുപേര്‍ പിടിയില്‍ Read More

സ്കൂൾ പരിസരത്ത് കഞ്ചാവും ബ്രൗണ്‍ഷുഗറും വിൽപ്പന : അസാം സ്വദേശി അറസ്റ്റിൽ

മുവാറ്റുപുഴ: സ്കൂട്ടറില്‍ എത്തി റോഡിന്റെ വശങ്ങളില്‍ മയക്കുമരുന്ന് ഒളിപ്പിക്കുക. പിന്നീട് ഉപഭോക്താക്കളില്‍ നിന്നു പണം കൈപ്പറ്റിയ ശേഷം ഫോണില്‍ മയക്കുമരുന്ന് ഒളിപ്പിച്ചിട്ടുള്ള സ്ഥലം പറഞ്ഞു കൊടുക്കുക. മയക്കുമരുന്നുവ്യാപാരത്തിന്റെ പുതിയ രീതി നടപ്പിലാക്കുന്ന അസാം നാഗോണ്‍ സ്വദേശി അലിം ഉദ്ദീനെ (29 ) …

സ്കൂൾ പരിസരത്ത് കഞ്ചാവും ബ്രൗണ്‍ഷുഗറും വിൽപ്പന : അസാം സ്വദേശി അറസ്റ്റിൽ Read More