കാണിക്കവഞ്ചികള്‍ മാത്രം തല്ലിപ്പൊട്ടിച്ച് പണം കവരുന്ന യുവാവിനെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു

തിരുവല്ലം: ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ മാത്രം തല്ലിപ്പൊട്ടിച്ച് പണം കവരുന്ന യുവാവിനെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു. മുട്ടത്തറ ശിവഗംഗയില്‍ താമസിക്കുന്ന അഭിഷേക് (25) ആണ് അറസ്റ്റിലായത്. കോവളം ധര്‍മശാസ്താ ക്ഷേത്രത്തിലെ കാണിക്കവഞ്ചികള്‍ പൊട്ടിച്ച് പണം കവര്‍ന്ന കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. . ഒരുവര്‍ഷം …

കാണിക്കവഞ്ചികള്‍ മാത്രം തല്ലിപ്പൊട്ടിച്ച് പണം കവരുന്ന യുവാവിനെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു Read More

ചാണക്യ ന്യൂസ് ടി വി എന്ന ഓണ്‍ലൈന്‍ ചാനല്‍ ഉടമ അറസ്റ്റില്‍

തിരുവനന്തപുരം | തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെ അപമാനിച്ച ചാണക്യ ന്യൂസ് ടി വി എന്ന ഓണ്‍ലൈന്‍ ചാനല്‍ ഉടമ അറസ്റ്റില്‍. ആര്യ രാജേന്ദ്രന്റെ പരാതിയില്‍ നിലമ്പൂര്‍ സ്വദേശി വി കെ ബൈജുവാണ് അറസ്റ്റിലായത്. ഓണ്‍ലൈന്‍ ചാനലും ഫെയ്‌സ്ബുക്ക് പേജും നടത്തുന്നു. …

ചാണക്യ ന്യൂസ് ടി വി എന്ന ഓണ്‍ലൈന്‍ ചാനല്‍ ഉടമ അറസ്റ്റില്‍ Read More

ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സ്ത്രീകൾ കൊച്ചിയിൽ പിടിയിലായി

കൊച്ചി | വിദേശ രാജ്യങ്ങളില്‍ നിന്നു സ്ത്രീകള്‍ വഴിയുള്ള ലഹരികടത്ത് കൊച്ചിയില്‍ പിടികൂടി. മുംബൈ സ്വദേശിനികളായ സബാ റാഷിദ്, ഷാജിയ അമര്‍ ഹംസ എന്നിവരെയാണ് ഹൈബ്രിഡ് കഞ്ചാവുമായി കസ്റ്റംസ് പിടികൂടിയത്. രാജ്യാന്തര ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും. ബാങ്കോക്കില്‍ നിന്നുമാണ് …

ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സ്ത്രീകൾ കൊച്ചിയിൽ പിടിയിലായി Read More

കോഴിക്കോട് ലഹരിവേട്ട: മൂന്ന് പേർ പിടിയിൽ

കോഴിക്കോട് നഗരത്തിൽ നടന്ന ലഹരിവേട്ടയിൽ രണ്ട് യുവാക്കളും ഒരു യുവതിയും പിടിയിലായി. ഡാൻസാഫും (District Anti-Narcotics Special Action Force) നടക്കാവ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. മുനാഫിസ്, ധനൂബ്, അതുല്യ എന്നിവരാണ് അറസ്റ്റിലായത് ഇവരിൽ നിന്ന് 50.95 …

കോഴിക്കോട് ലഹരിവേട്ട: മൂന്ന് പേർ പിടിയിൽ Read More

ബസില്‍ യാത്രക്കാരിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി | കെ എസ് ആര്‍ ടി സി ബസില്‍ യാത്രക്കാരിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റുചെയ്തു, കുമളിയില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന ബസിലാണ് സംഭവമുണ്ടായത്. ആലപ്പുഴ അമ്പലപ്പുഴ റഹ്മത്ത് മന്‍സിലില്‍ മാഹിന്‍ (37) എന്നയാണ് അറസ്റ്റിലായത്. ഇന്നലെ(മാർച്ച് …

ബസില്‍ യാത്രക്കാരിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു Read More

കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതശരീരം വെട്ടി കഷ്ണങ്ങളാക്കിയ സംഭവത്തിൽ പിതാവ് അറസ്റ്റിലായി

ലഖ്‌നൗ: ഉത്തർപ്രദേശിലെ സിതാപൂരിൽ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതശരീരം വെട്ടി കഷ്ണങ്ങളാക്കിയ സംഭവത്തിൽ പിതാവ് അറസ്റ്റിലായി. അഞ്ചു വയസ്സുള്ള താനിയയെ ആണ് പിതാവ് മോഹിത് കൊലപ്പെടുത്തിയത്.ഫെബ്രുവരി 25-ന് കുട്ടിയെ വീടിനടുത്ത് നിന്നും കാണാതായതായി പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്ന് പോലീസ് കേസ് …

കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതശരീരം വെട്ടി കഷ്ണങ്ങളാക്കിയ സംഭവത്തിൽ പിതാവ് അറസ്റ്റിലായി Read More

സ്വർണ കടത്തുകേസിൽ കന്നട നടി രന്യ റാവു അറസ്റ്റിൽ

ബെം​ഗളൂരു : നടി രന്യ റാവു അറസ്റ്റിൽ. ദുബായില്‍ നിന്ന് .14.8 കിലോ സ്വർണം കടത്തിയതിനാണ് ബെം​ഗളൂരു വിമാനത്താവള ത്തിൽവെച്ച് രന്യ റാവുവിനെ ഡി.ആര്‍.ഐ. സംഘം പിടികൂടിയത്. ബെൽറ്റിൽ ഒളിപ്പിച്ച നിലയിൽ 14 സ്വർണക്കട്ടികളും ശരീരത്തിൽ ആഭരണങ്ങളായി ധരിച്ചിരുന്ന 800 ഗ്രാം …

സ്വർണ കടത്തുകേസിൽ കന്നട നടി രന്യ റാവു അറസ്റ്റിൽ Read More

ഹിമാനി നർവാളിന്‍റെ കൊലപാതകം : ആണ്‍സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു

ചണ്ഡിഗഢ്: റോഹ്തക് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റ് ഹിമാനി നർവാളിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഝാജർ സ്വദേശി സച്ചിനെ ഡല്‍ഹിയില്‍നിന്നാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. മാര്‍ച്ച 1ന്, റോഹ്തക്കില്‍ സ്യൂട്ട്കേസില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഹിമാനിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. …

ഹിമാനി നർവാളിന്‍റെ കൊലപാതകം : ആണ്‍സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു Read More

ഇമ്മാനുവല്‍ കോളജില്‍ ജൂണിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച സീനിയർ വിദ്യാർത്ഥി അറസ്റ്റിൽ

തിരുവനന്തപുരം| തിരുവനന്തപുരം വാഴിച്ചല്‍ ഇമ്മാനുവല്‍ കോളജില്‍ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച സീനിയർ വിദ്യാർത്ഥി അറസ്റ്റിൽ. ജൂനിയർ വിദ്യാർത്ഥി ആദിഷിനെയാണ് സീനിയർ വിദ്യാർത്ഥി ജിതിൻ മർദിച്ചത്. ആദിഷിന്റെ വയറിലും നെഞ്ചിലും ചവിട്ടുകയും ശേഷം നിലത്തിട്ട് ചവിട്ടുകയും ചെയ്തിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ ആദിഷ് തിരുവനന്തപുരം …

ഇമ്മാനുവല്‍ കോളജില്‍ ജൂണിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച സീനിയർ വിദ്യാർത്ഥി അറസ്റ്റിൽ Read More

കോട്ടയത്ത് ഗ്രേഡ് എഎസ്‌ഐ വിജിലൻസ് പിടിയില്‍

കോട്ടയം: ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ബിജുവിനെ വിജിലൻസ് സംഘം പിടികൂടി. പരാതിക്കാരിയെ ലൈംഗികബന്ധത്തിന് ക്ഷണിക്കുകയും മദ്യക്കുപ്പി കൈക്കൂലിയായി വാങ്ങുകയും ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്.സിഐ അവധിയിലായിരിക്കെ, ഇന്നലെ (ഫെബ്രുവരി 28)രാത്രി എട്ടോടുകൂടിയാണ് കോട്ടയം വിജിലൻസ് ഡിവൈഎസ്പി നിർമല്‍ ബോസിന്‍റെ …

കോട്ടയത്ത് ഗ്രേഡ് എഎസ്‌ഐ വിജിലൻസ് പിടിയില്‍ Read More