കോഴിക്കോട്: നാല് കിലോയോളം കഞ്ചാവുമായി യുവാവും ഭാര്യാ സഹോദരനും പിടിയില്‍. മേപ്പയില്‍ കല്ലുനിര പറമ്പത്ത് പ്രദീപന്‍, ഒഡിഷ സ്വദേശി അജിത് പാനി എന്നിവരാണ് വടകര പോലീസിന്റെ പിടിയിലായത്. വില്‍പ്പനയ്‌ക്കെത്തിച്ച കഞ്ചാവ് മേപ്പയിലുള്ള പ്രദീപിന്റെ വീട്ടില്‍...
Read full story