സിനിമയിലെത്തും മുന്‍പാണ് മമ്മൂട്ടി സുല്‍ഫത്തിനെ വിവാഹം കഴിച്ചത്. പിതാവിന്റെ പാത പിന്തുടർന്ന് കൊണ്ട് തന്നെ മകൻ ദുൽഖറും വിവാഹിതനായത് സിനിമയിലെത്തും മുമ്പാണ്. സിനിമയിലെത്തും മുമ്പ് വിവാഹം കഴിക്കണമെന്ന് മമ്മുട്ടിയാണ് മകനെ ഉപദേശിച്ചത്. അമാല്‍ സുഫിയയെ വിവാഹം കഴിക്കുമ്ബോള്‍ ദുല്‍ഖര്‍ സല്‍മാന് പ്രായം …