അര്‍പിതയുടെ വീട്ടില്‍നിന്ന് അഴിമതി സംബന്ധിച്ച ഡയറി കണ്ടെടുത്തു
കൊല്‍ക്കത്ത: അധ്യാപകനിയമനത്തിലെ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാള്‍ വ്യവസായ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ സഹായിയുടെ ഡയറി കണ്ടെടുത്തു. ചാറ്റര്‍ജിയുടെ സഹായി അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ, സ്‌കൂള്‍ വിദ്യാഭ്യാസ …
അര്‍പിതയുടെ വീട്ടില്‍നിന്ന് അഴിമതി സംബന്ധിച്ച ഡയറി കണ്ടെടുത്തു Read More