മാക്കേക്കടവ് – നേരെകടവ് പാലം നിര്‍മാണത്തിന് പുതുജീവന്‍

ആലപ്പുഴ: നാളുകള്‍ നീണ്ട സ്തംഭനാവസ്ഥയ്ക്ക് ശേഷം അരൂര്‍ വൈക്കം മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മാക്കേക്കടവ് – നേരേകടവ് പാലം നിര്‍മാണത്തിന് വീണ്ടും ജീവന്‍ വയ്ക്കുന്നു. ചൊവ്വാഴ്ച പാലത്തിന്റെ നിര്‍മാണം നടക്കുന്ന പ്രദേശം സന്ദര്‍ശിച്ച ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പാലം നിര്‍മാണം പുനരാരംഭിക്കുന്നതിന് …

മാക്കേക്കടവ് – നേരെകടവ് പാലം നിര്‍മാണത്തിന് പുതുജീവന്‍ Read More