ഏരൂര്‍ പൊലീസ് സ്റ്റേഷനില്‍ കയറി എസ്‌ഐയെ മര്‍ദിച്ച അച്ഛനെയും മകനെയും അറസ്റ്റ് ചെയ്തു
കൊല്ലം: പൊലീസ് സ്റ്റേഷനിലെത്തി ഗ്രേഡ് എസ്‌ഐയെ മര്‍ദിച്ച പിതാവിനെയും മകനെയും അറസ്റ്റ് ചെയ്തു. അഞ്ചല്‍ ഏരൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ വാഹിദിനെയാണ് മര്‍ദിച്ചത്. അഞ്ചല്‍ ആലഞ്ചേരി ജങ്ഷനില്‍ പൊലീസ് വാഹനപരിശോധനയ്ക്കിടെ ഒരു ജീപ്പ് അമിത വേഗത്തില്‍ കടന്നുപോയി. പൊലീസ് സംഘം പിന്തുടര്‍ന്നുചെന്ന് …
ഏരൂര്‍ പൊലീസ് സ്റ്റേഷനില്‍ കയറി എസ്‌ഐയെ മര്‍ദിച്ച അച്ഛനെയും മകനെയും അറസ്റ്റ് ചെയ്തു Read More