
മലയാള ഹ്രസ്വ ചിത്രം അന്താരാഷ്ട്ര മേളയിലേക്ക്
കൊച്ചി:കാമുകനാൽ ചതിക്കപ്പെട്ട് തെരുവിലെത്തുന്ന സ്ത്രീജീവിതങ്ങളിലേക്ക് ക്യാമറ തുറന്നു വയ്ക്കുന്ന മലയാള ഹ്രസ്വ ചിത്രം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കെത്തുന്നു. ഇൻഡോ-അമേരിക്കൻ ഇന്റർനാഷണൽ ഓഫ് വേൾഡ് സിനിമ എന്ന അമേരിക്കൻ ചലച്ചിത്രമേളയിലേക്കാണ് ‘അരൂപി ‘ എന്ന ഹ്രസ്വചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. മേളയില്‍ ഓണ്‍ലൈന്‍ വഴി സംപ്രേക്ഷണം …
മലയാള ഹ്രസ്വ ചിത്രം അന്താരാഷ്ട്ര മേളയിലേക്ക് Read More