അനുച്ഛേദം 370 റദ്ദാക്കിയത് ചരിത്ര നീക്കമാണെന്ന് കരസേനാ മേധാവി
ന്യൂഡല്‍ഹി ജനുവരി 15: ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയത് ചരിത്രനീക്കമാണെന്ന് കരസേനാമേധാവി മനോജ് മുകുന്ദ് നരവാനെ. ജമ്മുകാശ്മീരില്‍ മറ്റ് സംസ്ഥാനങ്ങളിലുള്ളത് പോലെ സാധാരണ ജീവിതം ഉറപ്പാക്കുമെന്നും നരവാനെ വ്യക്തമാക്കി. സൈനിക ദിന പരേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പടിഞ്ഞാറ് അയല്‍ക്കാരുടെ’ (പാകിസ്ഥാന്‍) …
അനുച്ഛേദം 370 റദ്ദാക്കിയത് ചരിത്ര നീക്കമാണെന്ന് കരസേനാ മേധാവി Read More