
റിപ്പോര്‍ട്ട്
ദെപ്‌സാംഗ്, ദെംചോക്ക് മേഖലകളില്‍ ഇന്ന് (31.10,2024)ദീപാവലി മധുരം വിതരണം ചെയ്യും
By ന്യൂസ് ഡെസ്ക്
•
October 31, 2024
ഡല്‍ഹി: ദെപ്‌സാംഗ്, ദെംചോക്ക് മേഖലകളില്‍ ഇന്ന് ദീപാവലി മധുരം വിതരണം ചെയ്യും. നാലുവർഷത്തെ സംഘർഷത്തിന് അറുതിവരുത്തി ഇന്ത്യയും ചൈനയും സൈന്യത്തെ പിൻവലിച്ച ഈ മേഖലകളിൽ ഉടൻ പട്രോളിംഗ് ആരംഭിക്കുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.രണ്ടുമേഖലകളിലും യഥാർത്ഥ...
Read full story


