കോഴിക്കോട് സ്വദേശി പ്രദീപ് നായര്‍ ആര്‍മി ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്ക്

കോഴിക്കോട്: ലെഫ്റ്റനന്റ് ജനറല്‍ പ്രദീപ് നായര്‍ ആര്‍മി റിക്രൂട്ട്‌മെന്റ് ചുമതലയുളള ഡയറക്ടര്‍ ജനറലായി ചുമതലയേറ്റു. കോഴിക്കോട് സ്വദേശിയായ പ്രദീപ് 1985 ല്‍ സിഖ് റജിമെന്റിലാണ് ഓഫീസറായി കരസേനയില്‍ ചേര്‍ന്നത് അതിവിശിഷ്ട സേവാ മെഡലും, യുദ്ധസേവാ മെഡലും നേടിയിട്ടുണ്ട്. സത്താറ സൈനിക് സ്‌കൂള്‍ …

കോഴിക്കോട് സ്വദേശി പ്രദീപ് നായര്‍ ആര്‍മി ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്ക് Read More