നടന്‍ അര്‍ജുന്‍ അശോകന് പിറന്നാള്‍.
നടൻ അര്‍ജുൻ അശോകന് ഇന്ന് പിറന്നാള്‍. നടൻ ഹരിശ്രീ അശോകന്റെ മകനാണ്. 2012-ല്‍ അദ്ദേഹം ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ രംഗത്തേയ്ക്ക് കടന്നുവരുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം പറവ എന്ന ചിത്രത്തിലൂടെയാണ് അര്‍ജുൻ പ്രധാന വേഷം ചെയ്തത്. …
നടന്‍ അര്‍ജുന്‍ അശോകന് പിറന്നാള്‍. Read More