അർജുന്റെ ഡി.എൻ.എ.പരിശോധനാഫലം വെളളിയാഴ്ച ഉച്ചയോടെ ലഭിക്കാൻ സാധ്യത

September 27, 2024

അങ്കോല: ഷിരൂരിൽ മണ്ണിനടിയിൽപ്പെട്ട് കാണാതായ കണ്ണാടിക്കൽ സ്വദേശി അർജുന്റെ ഡി.എൻ.എ.പരിശോധനാഫലം 27 വെളളിയാഴ്ച ഉച്ചയോടെ ലഭിക്കാൻ സാധ്യത. അർജുന്റെ സഹോദരീഭർത്താവ് ജിതിനെ പോലീസ് അറിയിച്ചതാണീ വിവരം അങ്ങനെയെങ്കിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കി വെള്ളിയാഴ്ച വൈകീട്ട് തന്നെ മൃതദേഹം കണ്ണാടിക്കലിലെ വീട്ടിലെത്തിക്കാൻ സാധിക്കും..മൃതദേഹത്തിൽനിന്ന് ഡി.എൻ.എ. …