
റിപ്പോര്‍ട്ട്
മത്സ്യത്തൊഴിലാളി ക്ഷേമത്തിന് ‘അറിവ്’ ഓഗസ്റ്റ് ഒന്നു മുതല്‍: കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ
By ന്യൂസ് ഡെസ്ക്
•
August 1, 2022
വൈപ്പിന്‍: മത്സ്യത്തൊഴിലാളികളുടെ സര്‍വ്വതല ഉന്നമനം ലക്ഷ്യമിടുന്ന 'അറിവ്' പരിപാടി മണ്ഡലത്തില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ആരംഭിക്കുമെന്ന് കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ അറിയിച്ചു. ആറു തീരപഞ്ചായത്തുകളിലും നടക്കുന്ന 'അറിവ്' ക്യാമ്പില്‍ കുറഞ്ഞത് 200 മത്സ്യത്തൊഴിലാളികള്‍ വീതം...
Read full story

